• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

പരാതി കിട്ടി, താൻ വേണമെങ്കിൽ കണ്ണടയ്ക്കാമെന്ന് കോർപ്പറേഷൻ ഓവർസിയർ; ചോദിച്ചത് 5,000 രൂപ കൈക്കൂലി, അറസ്റ്റ്

cntv team by cntv team
May 10, 2025
in Crime, Kerala
A A
പരാതി കിട്ടി, താൻ വേണമെങ്കിൽ കണ്ണടയ്ക്കാമെന്ന് കോർപ്പറേഷൻ ഓവർസിയർ; ചോദിച്ചത് 5,000 രൂപ കൈക്കൂലി, അറസ്റ്റ്
0
SHARES
126
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസിനെയാണ് പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഉദ്യോഗസ്ഥർ ഇന്നലെ പിടികൂടിയത്.

പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്‍റെ വിദേശത്തുള്ള മരുമകൻ പണികഴിപ്പിക്കുന്ന അപ്പാർട്ട്മെന്‍റിന്‍റെ കെട്ടിട നമ്പർ ലഭിക്കുന്നതിന് കംപ്ലീഷൻ പ്ലാനും രേഖകളും തിരുവല്ലം സോണൽ ഓഫീസിൽ സമർപ്പിച്ചിരുന്നു. പത്രോസ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സ്ഥല പരിശോധന നടത്തിയശേഷം അപ്പാർട്ട്മെന്‍റിന് പുറത്ത് ശൗചാലയം പണിയണമെന്ന് നിർദ്ദേശം നൽകി.

പിന്നീട് ശൗചാലയം പണികഴിപ്പിച്ച ശേഷം പരാതിക്കാരൻ ഓവർസിയറെ പല പ്രാവശ്യം അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്തിയില്ല. തുടർന്ന് ബുധനാഴ്ച തിരുവല്ലം സോണൽ ഓഫീസിൽ പോയി നേരിൽ കണ്ടതോടെ, ഓവർസിയർ പരാതിക്കാരനോടൊപ്പം സ്ഥലപരിശോധനയ്ക്കെത്തി.

Related Posts

കരാട്ടെ പരിശീലകയായ യുവതി വീട്ടിൽ മരിച്ച നിലയിൽ
Kerala

കരാട്ടെ പരിശീലകയായ യുവതി വീട്ടിൽ മരിച്ച നിലയിൽ

August 7, 2025
അട്ടപ്പാടിയിൽ വൻ ചന്ദനവേട്ട; എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ
Kerala

അട്ടപ്പാടിയിൽ വൻ ചന്ദനവേട്ട; എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ

August 7, 2025
‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ
Kerala

‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

August 7, 2025
കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ മലപ്പുറം സ്വദേശി ആയ യുവാവ് മരിച്ചു
Kerala

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ മലപ്പുറം സ്വദേശി ആയ യുവാവ് മരിച്ചു

August 7, 2025
ഐഷയുടെ തിരോധാനത്തിൽ ബന്ധുക്കൾക്ക് സംശയം; റോസമ്മയും സെബാസ്റ്റ്യനും കുറ്റവാളികളെന്ന് ആരോപണം
Crime

ഐഷയുടെ തിരോധാനത്തിൽ ബന്ധുക്കൾക്ക് സംശയം; റോസമ്മയും സെബാസ്റ്റ്യനും കുറ്റവാളികളെന്ന് ആരോപണം

August 7, 2025
കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
Crime

കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

August 7, 2025
Next Post
ഡോ.വന്ദനദാസിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്; മകളുടെ മരണത്തിൽ ദുരൂഹതകളുണ്ടെന്നാവർത്തിച്ച് പിതാവ്

ഡോ.വന്ദനദാസിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്; മകളുടെ മരണത്തിൽ ദുരൂഹതകളുണ്ടെന്നാവർത്തിച്ച് പിതാവ്

Recent News

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

August 8, 2025
എരമംഗലം പുഴക്കര ബദ്‌രിയ മസ്‌ജിദിന് സമീപം മൂക്കത്തേൽ ഫാത്തിമ നിര്യാതയായി

എരമംഗലം പുഴക്കര ബദ്‌രിയ മസ്‌ജിദിന് സമീപം മൂക്കത്തേൽ ഫാത്തിമ നിര്യാതയായി

August 8, 2025
പ്രൊഫഷണൽ ഡൈനിംഗ് മര്യാദകൾ:ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വർക്ക്ഷോപ്പ് നടത്തി

പ്രൊഫഷണൽ ഡൈനിംഗ് മര്യാദകൾ:ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വർക്ക്ഷോപ്പ് നടത്തി

August 8, 2025
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025