ട്രൈനേജുകള്‍ മണ്ണും ചെളിയും വന്ന് അടഞ്ഞു ‘സംസ്ഥാന പാതയില്‍ രൂക്ഷമായ വെള്ളക്കെട്ട് ‘സമീപത്തെ വീടുകളിലും വെള്ളം കയറി
ചങ്ങരംകുളം:കനത്ത മഴ തുടരുന്നതിനിടെ 'സംസ്ഥാന പാതയില്‍ വെള്ളക്കെട്ട് രൂക്ഷമായി.ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് റോഡരികിലെ കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.പാതയോരത്തെ ട്രൈനേജുകള്‍ പലതും മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും...








