• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തേക്കിൻകാട് മൈതാനത്തുവെച്ച് പാമ്പുകടിയേറ്റു; ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു

cntv team by cntv team
May 30, 2025
in Kerala
A A
തേക്കിൻകാട് മൈതാനത്തുവെച്ച് പാമ്പുകടിയേറ്റു; ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു
0
SHARES
247
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂ‍ർ: തൃശ്ശൂരിൽ തേക്കിൻകാട് മൈതാനത്ത് വെച്ച് പാമ്പ്കടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വാടാനപ്പള്ളി പോലീസ് സ്റ്റേഷനു കിഴക്ക് പുതിയ ബൈപാസ് റോഡ് മേൽപ്പാലത്തിനുസമീപം കുണ്ടലിയൂർ വീട്ടിൽ മധു ആൽത്തറയിലിരിക്കവെ പാമ്പ് കടിയേൽക്കുകയായിരുന്നു.

വർക്ക്‌ഷോപ്പിലെ പാച്ച്‌വർക്ക് ജോലിക്കാരനായ മധു തെക്കേഗോപുരനടയ്ക്കു സമീപമുള്ള ആൽത്തറയിൽ ഇരിക്കുമ്പോൾ തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ചെറുവിരലിൽ പാമ്പു കടിച്ചത്.തുട‍ർന്ന് ഉടൻ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

Related Posts

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 28, 2026
18
മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ
Kerala

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
88
‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
Kerala

‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

April 28, 2026
65
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍
Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
125
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി
Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
42
മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

April 28, 2026
71
Next Post
ചങ്ങരംകുളം മേഖലയില്‍ കനത്ത മഴ തുടരുന്നു’വീടുകളിലും കടകളിലും വെള്ളം കയറി’പല റോഡുകളും കരകവിഞ്ഞൊഴുകുന്നു

ചങ്ങരംകുളം മേഖലയില്‍ കനത്ത മഴ തുടരുന്നു'വീടുകളിലും കടകളിലും വെള്ളം കയറി'പല റോഡുകളും കരകവിഞ്ഞൊഴുകുന്നു

Recent News

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
32
ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

April 28, 2026
178
സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 28, 2026
18
മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025