കിലോയ്ക്ക് 400 രൂപ വരെ, വെളിച്ചെണ്ണയ്ക്ക് തീ വില; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു
കുറ്റിപ്പുറം: വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില ദിനംപ്രതി വര്‍ധിക്കുന്നത് അടുക്കളകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. വെളിച്ചെണ്ണ കിലോയ്ക്ക് 390 മുതല്‍ 400 വരെയായി. പൊതിച്ച നാളികേരം കിലോയ്ക്ക് 70-80 രൂപയും....