ബിന്ദുവിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം; പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവില്‍; ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന...