‘റസീനയുടെ മരണത്തിന് പിന്നിൽ ആൺ സുഹൃത്ത്, 40 പവനും പണവും തട്ടി’; അറസ്റ്റിലായ മക്കൾ പാവങ്ങളെന്ന് മാതാവ്
കണ്ണൂർ: പിണറായി കായലോട് 40കാരിയായറസീനജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും...