തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി; ആശ്വാസ തീരുമാനവുമായി റെയിൽവേ
വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ കാര്യത്തിൽ യാത്രക്കാർക്ക് താത്കാലിക ആശ്വാസം. ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്‍റെ എണ്ണത്തിന്‍റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി പിൻവലിക്കാൻ റെയിൽവേ ബോർഡ്...