യു.എ.ഇ കെഎംസിസി ബിയ്യം യൂണിറ്റിന്റെ സഹകരണത്തോടെ ടാലന്റ് മീറ്റ് സംഘടിപ്പിച്ചു
പൊന്നാനി: ബിയ്യം പതിനാറാം വാർഡ് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽയു.എ.ഇ കെഎംസിസി ബിയ്യം യൂണിറ്റിന്റെ സഹകരണത്തോടെ ബിയ്യം പതിനാറാം വാർഡിൽ എസ്.എസ്.എൽ.സി,പ്ലസ് ടു,എൽ.എസ്.എസ്,യു.എസ്.എസ്, ബിരുദ പരീക്ഷകളിൽ വിജയികളായ മുഴുവൻ...