• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മമ്മുട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നമഹേഷ് നാരായണൻ ചിത്രം എടപ്പാളില്‍ ഷൂട്ടിങ് തുടങ്ങി

cntv team by cntv team
June 29, 2025
in UPDATES
A A
മമ്മുട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നമഹേഷ് നാരായണൻ ചിത്രം എടപ്പാളില്‍ ഷൂട്ടിങ് തുടങ്ങി
0
SHARES
738
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മമ്മുട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന
മഹേഷ് നാരായണൻ ചിത്രം എടപ്പാളില്‍ ഷൂട്ടിങ് തുടങ്ങി.മോഹൻലാൽ പങ്കെടുക്കുന്ന ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമാണ് എടപ്പാളിൽ ആരംഭിച്ചത്‌.മമ്മൂട്ടി,മോഹൻലാൽ,കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ,നയന്‍താര, എന്നിവരടങ്ങുന്ന പ്രമുഖ നടീനടന്‍മാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നെണ്ടെന്നാണ് ലഭ്യമായ വിവരം. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ മോഹ ൻലാൽ പങ്കെടുക്കുന്ന ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്.ചങ്ങരംകുളത്ത് പ്രമുഖ ഹോട്ടലുകളിലാണ് താരങ്ങളും സംവിധായകരും തങ്ങുന്നത്.10ദിവസത്തിനാണ് ഇവര്‍ ഇവിടെ റൂം എടുത്തിരിക്കുന്നത്.മോഹല്‍ലാലിന് പുറമെ ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങളും ഇവിടെയാണ് തങ്ങുന്നത്.ചിത്രത്തിന്റെ ഒൻപതാം ഷെഡ്യൂളാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. ശ്രീലങ്ക യിൽ ആയിരുന്നു എട്ടാം ഷെഡ്യൾ.മോഹൻലാൽ,കുഞ്ചാക്കോ ബോബൻ എന്നിവർ ഉൾപ്പെടുന്ന രംഗങ്ങളാണ് ശ്രീലങ്കയില്‍ ചിത്രീകരിച്ചത്‌.ശ്രീലങ്കയിൽ തന്നെയായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും. ഈ ഷെഡ്യൂളിൽ മമ്മുട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾപങ്കെടുത്തിരുന്നു.അതേസ മയം എടപ്പാളിനുശേഷം കൊച്ചിയിലാണ് അടുത്ത ഷെഡ്യൾ. ഈ ഷെഡ്യ ളിൽ മമ്മുട്ടി പങ്കെടുക്കുമെന്നാണ് വിവരം.നയൻ താരയാണ് ചിത്രത്തില്‍ നായിക.ജൂലായിൽ ആണ് കൊച്ചി ഷെഡ്യൾ.കൊച്ചി ഷെഡ്യ ളിൽ മോഹൻലാലും നയൻ താരയും പങ്കെടുക്കുന്നുണ്ട്.മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണിതെന്നാണ് വിവരം.ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയു ടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
55
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
UPDATES

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
75
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
36
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്
UPDATES

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
137
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ
UPDATES

ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

October 17, 2026
68
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

October 17, 2026
16
Next Post
ചങ്ങരംകുളം മൂക്കുതല പിടാവനൂർ മാക്കാലി എഴുത്ത് പുരയ്ക്കൽമണികണ്ഠൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല പിടാവനൂർ മാക്കാലി എഴുത്ത് പുരയ്ക്കൽമണികണ്ഠൻ നിര്യാതനായി

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
55
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
75
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
36
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025