• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി; കൃത്യം നടത്തിയത് അനീഷയെന്ന് FIR

cntv team by cntv team
June 29, 2025
in UPDATES
A A
തൃശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി; കൃത്യം നടത്തിയത് അനീഷയെന്ന് FIR
0
SHARES
594
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി.

2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി.

ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്.

അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്

Related Posts

ആലങ്കോട് കൃഷിഭവൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു
UPDATES

ആലങ്കോട് കൃഷിഭവൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

March 7, 2026
176
സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
UPDATES

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

March 7, 2026
3.7k
മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’
UPDATES

മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’

March 7, 2026
529
കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍
UPDATES

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

March 7, 2026
64
ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും
UPDATES

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

March 7, 2026
116
കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
UPDATES

കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

March 7, 2026
57
Next Post
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ പരീക്ഷ വിജയികളെ അനുമോദിച്ചു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ പരീക്ഷ വിജയികളെ അനുമോദിച്ചു

Recent News

സഹകരണ റൂറൽ സൊസൈറ്റിക്ക് പുതിയ ഭരണ സമിതി’ടി.കെ. അഷറഫ് പ്രസിഡണ്ട്

സഹകരണ റൂറൽ സൊസൈറ്റിക്ക് പുതിയ ഭരണ സമിതി’ടി.കെ. അഷറഫ് പ്രസിഡണ്ട്

March 7, 2026
2
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

March 7, 2026
2
റംസാന്‍ കാലത്ത് യാത്രക്കാര്‍ക്ക് സൗജന്യ നോമ്പ് തുറ സൗകര്യവുമായി അബ്ദുട്ടിയും സുനിലും

റംസാന്‍ കാലത്ത് യാത്രക്കാര്‍ക്ക് സൗജന്യ നോമ്പ് തുറ സൗകര്യവുമായി അബ്ദുട്ടിയും സുനിലും

March 7, 2026
1
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

March 7, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025