ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി (മാനു)നിര്യാതനായി
ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി (62) (മാനു )നിര്യാതനായി.ഖബറടക്കം നാലര മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ്...