• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് :നന്നംമുക്കിന് കലാ കിരീടം

cntv team by cntv team
June 29, 2025
in UPDATES
A A
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് :നന്നംമുക്കിന് കലാ കിരീടം
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :സംസ്ഥാനപാതയോരത്ത് രണ്ടു ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.സമാപന സമ്മേളനം
കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡണ്ട് സയ്യിദ് എസ് ഐ കെ തങ്ങൾ ഉദ്ഘാടനം ചെയ്തു.സമസ്ത ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു.സ്വാഗതസംഘം ചെയർമാൻ അബ്ദുസ്സലാം സഅദി അധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി,ശിഹാബുദ്ധീൻ സഖാഫി,മുഹമ്മദ് നജീബ് അഹ്സനി,ത്വാഹിർ ഇസ്മാഈൽ,അബ്ദുൽ ഹയ്യ് അഹ്സനി,ഉവൈസ് തണ്ടിലം ,റഫീക്ക് ഇർഫാനി പ്രസംഗിച്ചു.അനസ് കാഞ്ഞിയൂർ സ്വാഗതവും റഫീഖ് പെരുമുക്ക് നന്ദിയും പറഞ്ഞു. ഡിവിഷൻ പരിധിയിലെ ആറു സെക്ടറുകളിൽ നിന്ന് 500 ൽ അധികം മത്സരാർത്ഥികൾ 125 ഇനങ്ങളിൽ മാറ്റുരച്ച സാഹിത്യോത്സവിൽ കാഞ്ഞിയൂർ സെക്ടർ ഒന്നാം സ്ഥാനവും എടപ്പാൾ,കാലടി സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.തവനൂർ സെക്ടറിലെ വി പി സിനാൻ കലാപ്രതിഭയും വി പി ഫഹദ് സർഗ്ഗപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു.

Related Posts

ആലങ്കോട് കൃഷിഭവൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു
UPDATES

ആലങ്കോട് കൃഷിഭവൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

March 7, 2026
323
സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
UPDATES

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

March 7, 2026
6k
മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’
UPDATES

മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’

March 7, 2026
610
കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍
UPDATES

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

March 7, 2026
92
ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും
UPDATES

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

March 7, 2026
165
കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
UPDATES

കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

March 7, 2026
74
Next Post
സി പി ഐ എം മാന്തടം ബ്രാഞ്ച് അനുമോദനസദസ്സ് സംഘടിപ്പിച്ചു

സി പി ഐ എം മാന്തടം ബ്രാഞ്ച് അനുമോദനസദസ്സ് സംഘടിപ്പിച്ചു

Recent News

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു

March 7, 2026
42
ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

March 7, 2026
38
പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

March 7, 2026
119
‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

March 7, 2026
302
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025