• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സി പി ഐ എം മാന്തടം ബ്രാഞ്ച് അനുമോദനസദസ്സ് സംഘടിപ്പിച്ചു

cntv team by cntv team
June 29, 2025
in UPDATES
A A
സി പി ഐ എം മാന്തടം ബ്രാഞ്ച് അനുമോദനസദസ്സ് സംഘടിപ്പിച്ചു
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സി പി ഐ എം മാന്തടം ബ്രാഞ്ച് അനുമോദനസദസ്സ് സംഘടിപ്പിച്ചു.പൊന്നാനി എം എൽ എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.കെ മാധവൻ അധ്യക്ഷനായി.സി പി ഐ എം മാന്തടം ബ്രാഞ്ച് സെക്രട്ടറി ഒ സി പ്രഭാത് സ്വാഗതവും എ പി മോഹനൻ നന്ദിയും പറഞ്ഞു. സദസ്സിൽ പദ്മപ്രഭ സാഹിത്യ പുരസ്കാരം ലഭിച്ച കവിയും സാഹിത്യകാരനുമായ ആലംകോട് ലീലാകൃഷ്ണനെയും പൗരപ്രമുഖൻ ടി കൃഷ്ണൻ നായരേയും നീറ്റ് പരീക്ഷയിലും എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിലും എൽ എസ്സ് എസ്സ് പരീക്ഷയിലും ഉന്നത വിജയം നേടിയവരെയും ആദരിച്ചു.ചടങ്ങിൽ സി പി ഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ പി വിജയൻ, ആരിഫ നാസർ, ആലംകോട് ലോക്കൽ സെക്രട്ടറി എൻ വി ഉണ്ണി,ലോക്കൽ കമ്മിറ്റി അംഗം സി കെ പ്രകാശൻ,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ, വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..
UPDATES

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

June 19, 2026
3
​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
285
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
70
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
21
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
20
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
99
Next Post
ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി (മാനു)നിര്യാതനായി

ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി (മാനു)നിര്യാതനായി

Recent News

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

June 19, 2026
3
കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
21
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

June 19, 2026
55
ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

June 19, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025