ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം:കല്ലുര്‍മ്മ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കല്ലൂർമ്മയില്‍ താമസിക്കുന്ന കാരയില്‍ അപ്പുവിന്റെ മകന്‍ ബാലന്‍(75)ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട്5.45 മണിയോടെ കല്ലൂർമ്മയിലുള്ള വീടിന് പിൻവശത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച...