ചങ്ങരംകുളം:കല്ലുര്‍മ്മ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കല്ലൂർമ്മയില്‍ താമസിക്കുന്ന കാരയില്‍ അപ്പുവിന്റെ മകന്‍ ബാലന്‍(75)ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട്
5.45 മണിയോടെ കല്ലൂർമ്മയിലുള്ള വീടിന് പിൻവശത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മീൻപിടുത്തക്കാരൻ ആയിരുന്നു.ഭാര്യയും മൂന്നു മക്കളുമുണ്ട്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും