മണ്ണാർക്കാട് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; നവജാത ശിശു മരിച്ചു
മണ്ണാർക്കാട്: ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സംഭവം. സംഭവത്തിൽ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന്...