• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇരുട്ടിൽ വലഞ്ഞ് പൊന്നാനി’യുഡിഫ് കൗൺസിലർമാർ മുനിസിപ്പൽ എഞ്ചിനീയറെ ഉപരോധിച്ചു

cntv team by cntv team
June 21, 2025
in UPDATES
A A
ഇരുട്ടിൽ വലഞ്ഞ് പൊന്നാനി’യുഡിഫ് കൗൺസിലർമാർ മുനിസിപ്പൽ എഞ്ചിനീയറെ ഉപരോധിച്ചു
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി നഗരസഭയിലെ തെരുവ് വിളക്കുകൾ മിഴി ചിമ്മിയിട്ട് മൂന്ന് മാസത്തിലധികമായിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാതത്തിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ എഞ്ചിനീയറെ യുഡിഫ് കൗൺസിലർമാർ ഉപരോധിച്ചു.നാല്പതിലധികം വാർഡുകളിൽ ബഹുഭൂരിഭാഗം തെരുവ് വിളക്കുകളും തകരാറിലാണ്.എന്നാൽ സമയബന്ധിതമായി പരിഹാരം കാണാൻ ഭരണസമിതി തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും തെരുവ് വിളക്കുമായി ബന്ധപ്പെട്ട് രജിസ്റ്ററിൽ എഴുതിവെച്ച പരാതിയില്‍ യുഡിഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് ക്രമപ്രകാരം ജോലിക്കാരെ പറഞ്ഞയകാതെ എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് മാത്രം റിപ്പയറിങ്ങിനായി ജോലിക്കാരെ അയക്കുന്നത് ഏകാധിപത്യമാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.മഴക്കെടുതികൾ കൊണ്ടും തെരുവ് നായ ശല്യം മൂലവും പ്രയാസമനുഭവിക്കുന്ന പൊന്നാനിയിലെ സാധാരണക്കാരായ മനുഷ്യരെ ഇരുട്ടിലാക്കി ബുദ്ധിമുട്ടിക്കുകായാണ് നഗരസഭാ ഭരണസമിതി ചെയ്യുന്നതെന്നും കൂടുതൽ വാഹനങ്ങളും ജോലിക്കാരെയും ഉപയോഗപ്പെടുത്തി അടിയന്തര പ്രാധാന്യത്തോട്ടെ മുഴുവൻ വാർഡുകളിലെയും തെരുവ് വിളക്കുകളുടെ പരാതി പരിഹരിക്കണമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു.ഉപരോധ സമരത്തിന് കൗൺസിലർമാരായ അനുപമ മുരളീധർ,ആയിഷ അബ്ദു,മിനി ജയപ്രകാശ്,ശ്രീകല ചന്ദ്രൻ,റാഷിദ് നാലകത്ത് എന്നിവർ നേതൃത്വം നൽകി.

Related Posts

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
UPDATES

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
39
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
UPDATES

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
278
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
92
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
115
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
55
Next Post
ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി, മൂന്നുസ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു, പരിക്ക്

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി, മൂന്നുസ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു, പരിക്ക്

Recent News

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
39
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
278
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025