• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മണ്ണാർക്കാട് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; നവജാത ശിശു മരിച്ചു

cntv team by cntv team
June 21, 2025
in UPDATES
A A
മണ്ണാർക്കാട് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; നവജാത ശിശു മരിച്ചു
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മണ്ണാർക്കാട്: ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. പാലക്കാട്‌ മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സംഭവം. സംഭവത്തിൽ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയെ എടുത്ത് മണ്ണാർക്കാട് ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആംബുലൻസ് പാഞ്ഞെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തും മുൻപ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.

Related Posts

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി
UPDATES

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

42
സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

32
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

264
Next Post
ഫ്രിഡ്ജിൽ നിന്ന് പുക ഉയര്‍ന്നു, പിന്നാലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; അടുക്കള തകര്‍ന്ന് തരിപ്പണമായി

Recent News

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025