ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല : ജെ.എസ്.കെ. സംവിധായകൻ
സുരേഷ് ഗോപി നായകനായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് നീണ്ടുപോകുന്നതിനിടെ ഫേസ്‌ബുക്ക് പോസ്റ്റുമായി സംവിധായകൻ പ്രവീൺ നാരായണൻ....