‘താങ്കളില്ലായിരുന്നെങ്കിൽ പലതും അസാധ്യമായേനെ’; അന്തരിച്ച സ്റ്റണ്ട് മാൻ രാജുവിനെ അനുസ്മരിച്ച് പൃഥ്വിരാജ്
പാ രഞ്ജിത്ത് സിനിമയുടെ സെറ്റിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കിൽ പല...