നെല്ല് സംഭരണ സബ്‌സിഡിയ്‌ക്ക് 100 കോടി രൂപ അനുവദിച്ചു: ഈ വർഷം നൽകിയത് 285 കോടി രൂപ
തിരുവനന്തപുരം: കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ...