നിമിഷ പ്രിയയുടെ മോചനം:ഗവർണറെ കണ്ട് ചാണ്ടി ഉമ്മനും മാതാവും; ‘അനുഭാവ പൂർണമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം’ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം∙ യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമവും നടത്തണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയും മാതാവ് മറിയാമ്മ...