മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ റബ്ബറൈസ് ചെയ്യുന്നതിന് ആറുകോടിയുടെ ഭരണാനുമതി
മലപ്പുറം : മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ റബ്ബറൈസ് ചെയ്യുന്നതിന് ആറു കോടി രൂപയുടെ ഭരണാനുമതി കിട്ടിയതായി പി. ഉബൈദുള്ള എംഎൽഎ അറിയിച്ചു. ഇവയുടെ സാങ്കേതികാനുമതിയും ടെൻഡർ...