• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെറവല്ലൂര്‍ മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുശല്ല്യമാകുന്നു’പ്രദേശത്ത് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി

cntv team by cntv team
August 9, 2025
in UPDATES
A A
ചെറവല്ലൂര്‍ മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുശല്ല്യമാകുന്നു’പ്രദേശത്ത് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആഫ്രിക്കൻ ഒച്ചു വ്യാപിച്ച പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂര്‍ അരിക്കാട് പ്രദേശത്ത്
കോളേജ് ഓഫ് അഗ്രിക്കൾച്ചർ,മണ്ണുത്തി,കീട ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടര്‍ ബെറിൻ പത്രോസന്റെ നേതൃത്വത്തിൽ ഉള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണാതെ വന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക്‌ അവബോധം നൽകുന്നതിനാണ് സംഘം എത്തിയത്.പൊന്നാനിയിയിലെ കാർഷിക ഗ്രാമമായ അരിക്കാട് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചു വ്യാപനം മൂലം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒച്ചിനെ തുരത്താൻ കഴിയാത്തത് കർഷകരെ പ്രതിസന്ധിയിൽ ആക്കുകയാണ്,വിളകള്‍ നശിപ്പിച്ചിരുന്ന ഒച്ചുകള്‍ വീടുകളിൽ കിണറുകളിൽ വരെ കണ്ടു തുടങ്ങിയത് ഗുരുതമായആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കും എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.ഒച്ചിനെതിരെ കെണി ഒരുക്കുന്നത് മികച്ച മാർഗങ്ങളിൽ ഒന്നാണെന്നു സംഘം പറഞ്ഞു .കാബേജ് കോളിഫ്ലലവർ ഇല എന്നിവ തണലുള്ള പ്രദേശത്ത് നിക്ഷേപിച്ചു ഒ ച്ചിനെആകർഷിക്കുകയും പിന്നീട് ഇവയെ കൊന്നൊടുക്കുന്നതുമാണ് ഈ രീതി.മറ്റൊന്ന് പഞ്ചായത്ത്‌ കൾ നേരിട്ട് ഇടപ്പെട്ട് ഒച്ച് ഒന്നിന് ഒരു രൂപ വില നിശ്ചയിച്ച് ജനങ്ങളിൽ നിന്ന് ശേഖരിച്ചു നശിപ്പിക്കുന്നതും പലയിടത്തും പരീക്ഷിച്ചു വിജയിച്ച മാർഗമാണ്.കാർഷിക സർവകലാശാല യിലെ മുതിർന്ന അംഗം ഡോക്ടർ. എം എസ് സ്മിത. പെരുമ്പടപ്പ് എ ഡി എ. ഏ. വി വിനയൻ. കൃഷി ഓഫീസർ ചിപ്പി,പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ബിനീഷ മുസ്തഫ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related Posts

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
60
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
156
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
221
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
35
Next Post
ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന നവാഗതരുമായി സംവാദം നടത്തി

ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന നവാഗതരുമായി സംവാദം നടത്തി

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
195
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025