പക്കാ കോമഡി എന്റെർറ്റൈനെറുമായി ബേസിൽ ജോസഫ്; : അടുത്ത ഹിറ്റടിക്കാന്‍ ‘മരണ മാസ്’, ടീസര്‍ പുറത്തിറങ്ങി
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ്...