ശ്രീ ശാസ്താ സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് രാമായണ പാരായണത്തിന് തുടക്കമായി
ചങ്ങരംകുളം:ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് രാമായണ പാരായണത്തിന് തുടക്കമായി.ചടങ്ങിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ...