മലയാളി വീട്ടമ്മ ബ്രിട്ടനിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം മക്കൾക്കൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെ
നാട്ടിൽ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60)...