മൂന്നു മിനിട്ട് വെട്ടിമാറ്റി, റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ പ്രദർശിപ്പിക്കും, സെൻസർ ബോർഡ് അനുമതി നൽകി
ന്യൂഡൽഹി : വിവാദമായതിന് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ മൂന്നു മിനിട്ട് വരുന്ന രംഗങ്ങൾ വെട്ടിമാറ്റി. റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പ്രദർശനത്തിന്...