ഉമ്മൻ ചാണ്ടി യുടെ ചരമ വാർഷികം’പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
പൊന്നാനി:കോൺഗ്രസ് നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ത്തോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.മുതിർന്ന കോൺഗ്രസ് നേതാവ് സി....