• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ

cntv team by cntv team
August 6, 2025
in International
A A
ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ
0
SHARES
222
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 810 ദിര്‍ഹമായാണ് ആര്‍ടിഎ ഫീസ് പുതുക്കി നിശ്ചയിച്ചത്. ലൈസന്‍സ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവര്‍ക്ക് പുതിയത് ലഭിക്കാന്‍ 3,000 ദിര്‍ഹം അധികം നല്‍കണം.ടൂ വീലര്‍, ഫോര്‍ വീലര്‍ എന്നിവയ്ക്ക് നൂറ് ദിര്‍ഹം ഹെവി വാഹനങ്ങള്‍ക്ക് 200 ദിര്‍ഹം എന്നിങ്ങനെയാണ് പെര്‍മിറ്റ് ഫീസ്. ട്രാഫിക് ഫയല്‍ തുറക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഫീസിനു പുറമെ 200 ദിര്‍ഹം നല്‍കണം. മാര്‍​ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡിന് 50 ദിര്‍ഹവും ഈടാക്കും.ആര്‍ടിഎ അംഗീകാരം നല്‍കിയ സെന്ററുകള്‍ വഴി നേത്രപരിശോധന പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ നിരക്ക് 140 ദിര്‍ഹവും ഉയര്‍ന്ന നിരക്ക് 180 ദിര്‍ഹവുമാണ്. അതോടൊപ്പം ഇന്നവേഷന്‍ ആന്‍ഡ് നോളജ് എന്ന പേരില്‍ 20 ദിര്‍ഹവും നല്‍കണം. 21 വയസ്സ് തികയാത്തവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് 100 ദിര്‍ഹവും 21 വയസിന് മുകളിലുള്ളവര്‍ക്ക് 300 ദിര്‍ഹവും നല്‍കണം. ഇതിനു പുറമെ, നിലവിലുള്ള ഓട്ടമാറ്റിക് ഗിയര്‍ ഡ്രൈവിങ് ലൈസന്‍സ് സാധാരണ ഗിയര്‍ ലൈസന്‍സാക്കി മാറ്റാന്‍ 220 ദിര്‍ഹം നല്‍കേണ്ടി വരും.നിലവിലുള്ള ലൈസന്‍സില്‍ പുതിയ ലൈസന്‍സ് ചേര്‍ക്കുന്നതിന് 220 ദിര്‍ഹമാണ് ഫീസ്. റോഡ് ടെസ്റ്റ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ലൈസന്‍സ് ലഭിക്കാത്തവര്‍ 200 ദിര്‍ഹം നല്‍കി പുതിയ ലേണിങ് ഫയല്‍ തുറക്കണം. ഇതിനൊപ്പം മറ്റ് എല്ലാം ഫീസുകളും നല്‍കേണ്ടി വരും. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവര്‍ക്കു പുതിയ ലൈസന്‍സിന് 200 ദിര്‍ഹം ടെസ്റ്റ് ഫീസും നല്‍കണം. ഫയല്‍ ഓപണ്‍ 200 ദിര്‍ഹം, അപേക്ഷ ഫോം 100 ദിര്‍ഹം എന്നീ ഫീസുകളും ഈടാക്കുമെന്നും ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Related Posts

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
International

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
704
ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
792
2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും
International

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

October 12, 2026
11
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
25
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
21
Next Post
എംഎല്‍സി എല്‍സ 3 കപ്പല്‍ അപകടം; സത്യവാങ്മൂലം സമർപ്പിച്ച് കപ്പൽ കമ്പനി, ഒരു രൂപ പോലും നഷ്ടപരിഹാരം നൽകില്ല

എംഎല്‍സി എല്‍സ 3 കപ്പല്‍ അപകടം; സത്യവാങ്മൂലം സമർപ്പിച്ച് കപ്പൽ കമ്പനി, ഒരു രൂപ പോലും നഷ്ടപരിഹാരം നൽകില്ല

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
140
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
109
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
188
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025