ദുബൈയിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, 25കാരനായ ചാവക്കാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
ദുബൈ: പ്രവാസി മലയാളിയെ ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ ചാവക്കാട് സ്വദേശി റോഷനെയാണ് അൽ റഫയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസ്സായിരുന്നു. ദുബൈയിൽ ജിം...