പെൻഷൻ വിതരണത്തിനായി ഉൾപ്പെടെ കെഎസ്‌ആർടിസിക്ക് സഹായധനം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. കെഎസ്‌ആർടിസിക്കായി 93.73 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി...