• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഏകദിനത്തിൽ ഇനി മാക്സ്‌വെൽ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം

cntv team by cntv team
June 2, 2025
in Kerala
A A
ഏകദിനത്തിൽ ഇനി മാക്സ്‌വെൽ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്‌വെൽ. ഓസ്ട്രേലിയക്കായി 149 മത്സരങ്ങളിൽ നിന്ന് 3990 റൺസും 77 വിക്കറ്റും നേടി. 2023 ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മാക്സ്വെല്ലിന്റെ പ്രകടനം ലോക ക്രിക്കറ്റിലെ തന്നെ അത്യുജ്ജല ഇന്നിംഗ്സുകളിൽ ഒന്നാണ്.2027 ലോകകപ്പ് മുന്നിൽ കണ്ട് യുവതാരങ്ങൾക്കായി വഴിമാറികൊടുക്കുന്നുവെന്നാണ് ​ഗ്ലെൻ മാക്സ്‍വെല്ലിന്റെ വാക്കുകൾ. ട്വന്റി 20 ക്രിക്കറ്റിൽ തുടരുമെന്നും താരം അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ജോർജ് ബെയ്ലിയുമായി സംസാരിച്ച ശേഷമാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് മാക്സ്‍വെൽ പ്രതികരിച്ചു.

കൃത്യമായ പദ്ധതികളിലൂടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് മുന്നോട്ടുപോകുന്നത്. അത് വളരെ പ്രധാനമാണ്. ഞങ്ങൾ 2027ലെ ഏകദിന ലോകകപ്പിനെക്കുറിച്ച് സംസാരിച്ചു. ആ ടൂർണമെന്റ് എനിക്ക് കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കളിക്കാൻ കഴിയുമെങ്കിൽ ഞാൻ ടീമിൽ തുടരുമായിരുന്നു. കുറച്ച് മത്സരങ്ങൾ കൂടി കളിക്കാൻ വേണ്ടി ടീമിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ല. എന്റെ സ്ഥാനത്ത് ഒരു പകരക്കാരനെ കണ്ടെത്തണം’. ബെയ്ലിയോട് പറഞ്ഞതായി മാക്സ്‍വെൽ ഫൈനൽ വേഡ് പോഡ്കാസ്റ്റിനോട് പ്രതികരിച്ചു.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
159
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
29
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
131
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
224
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
165
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
പെൻഷൻ വിതരണത്തിനായി ഉൾപ്പെടെ കെഎസ്‌ആർടിസിക്ക് സഹായധനം അനുവദിച്ച് സർക്കാർ

പെൻഷൻ വിതരണത്തിനായി ഉൾപ്പെടെ കെഎസ്‌ആർടിസിക്ക് സഹായധനം അനുവദിച്ച് സർക്കാർ

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
106
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
124
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
63
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
248
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025