പത്തനംതിട്ട ചിറ്റാറില്‍ പോലീസുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
പത്തനംതിട്ട:ചിറ്റാറിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ.തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ചിറ്റാറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം....