ജനവാസ കേന്ദ്രത്തിലെ അനധികൃത ആന ഷെഡ്ഡ് നിർമാണത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്,പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി
ചങ്ങരംകുളം:ജനവാസ കേന്ദ്രത്തിലെ അനധികൃത ആന ഷെഡ്ഡ് നിർമാണത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴയില്‍ തൃക്കണ്ടപുരത്താണ് ആനകളെ കെട്ടുന്നതിന് ഷെഡ് നിര്‍മിക്കുന്നത്.നരണിപ്പുഴയോട് ചേര്‍ന്ന് പാടശേഖരം മണ്ണിട്ട് തൂർത്താണ്...