• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലത അതിയാരത്തിന്റെ അരുന്ധതി എന്ന നോവൽ പ്രകാശനം ചെയ്തു

cntv team by cntv team
July 21, 2025
in UPDATES
A A
ലത അതിയാരത്തിന്റെ അരുന്ധതി എന്ന നോവൽ പ്രകാശനം ചെയ്തു
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലത അതിയാരത്തിന്റെ അരുന്ധതി എന്ന നോവൽ കവി പള്ളിയിൽ മണികണ്ഠൻ . ഗീത അതിയാരത്തിന് നൽകി പ്രകാശനം ചെയ്തു.ചെറവല്ലൂർ എ.എം.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഷീജ ദാസ് അദ്ധ്യക്ഷത വഹിച്ചു.ബിന്ദു വിജയൻ കടവല്ലൂർ, ഷീജ ടീച്ചർ, രമ ടീച്ചർ, അനിത ടീച്ചർ, ഷീബ ദിനേശ്, രഞ്ജിത ടീച്ചർ,സവിത ടീച്ചർ, സുബ്രഹ്മണ്യൻ ആയിരൂർ,വിദ്യ,എം.വി.ബാലകൃഷ്ണൻ,ഗഫൂർ ചിയ്യാനൂർ,അബ്ദുൾ കലാം ആലങ്കോട്,രണദേവ് , പി.വി. സുനിൽ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.ബിന്ദു വിജയൻ കടവല്ലൂർ, ഷീബ ദിനേശും,ഹൈ ഫയും കവിതകൾ ആലപിച്ചു.നോവലിലെ കഥാനായികയായ കഥാപാത്രം കൂടി ചടങ്ങിൽ സംബന്ധിച്ചിരുന്നു.ലത അതിയാരത്ത് മറുപടി പ്രസംഗം നടത്തി.

Related Posts

സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ
UPDATES

സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ

March 18, 2026
63
തങ്ങന്‍മാരെ കരുവാക്കി; പിഎംഎ സമീറിനെ മല്‍സരിപ്പിക്കുന്നത് വ്യക്തിതാല്‍പര്യം’: അബ്ദുറഹ്മാന്‍ രണ്ടത്താണി
UPDATES

തങ്ങന്‍മാരെ കരുവാക്കി; പിഎംഎ സമീറിനെ മല്‍സരിപ്പിക്കുന്നത് വ്യക്തിതാല്‍പര്യം’: അബ്ദുറഹ്മാന്‍ രണ്ടത്താണി

March 18, 2026
148
മമ്മൂക്ക വിളിച്ചു, ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട് എത്തും ’നടന്‍ പിഷാരടി
UPDATES

മമ്മൂക്ക വിളിച്ചു, ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട് എത്തും ’നടന്‍ പിഷാരടി

March 18, 2026
167
കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും
UPDATES

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും

March 18, 2026
374
ചിയ്യാനൂർ എ. എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി
UPDATES

ചിയ്യാനൂർ എ. എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി

March 18, 2026
64
രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
UPDATES

രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

March 18, 2026
31
Next Post
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു’രാജിക്കത്ത് സമര്‍പിച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു'രാജിക്കത്ത് സമര്‍പിച്ചു

Recent News

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

March 18, 2026
21
റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

March 18, 2026
20
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

March 18, 2026
43
പുതിയ സിനിമാ നയം കൊണ്ടുവന്ന് സംസ്ഥാന സർക്കാർ

പുതിയ സിനിമാ നയം കൊണ്ടുവന്ന് സംസ്ഥാന സർക്കാർ

March 18, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025