• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനവാസ കേന്ദ്രത്തിലെ അനധികൃത ആന ഷെഡ്ഡ് നിർമാണത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്,പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി

cntv team by cntv team
July 21, 2025
in UPDATES
A A
ജനവാസ കേന്ദ്രത്തിലെ അനധികൃത ആന ഷെഡ്ഡ് നിർമാണത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്,പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി
0
SHARES
548
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജനവാസ കേന്ദ്രത്തിലെ അനധികൃത ആന ഷെഡ്ഡ് നിർമാണത്തിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴയില്‍ തൃക്കണ്ടപുരത്താണ് ആനകളെ കെട്ടുന്നതിന് ഷെഡ് നിര്‍മിക്കുന്നത്.നരണിപ്പുഴയോട് ചേര്‍ന്ന് പാടശേഖരം മണ്ണിട്ട് തൂർത്താണ് അനധികൃതമായ നിർമ്മാണം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് ആനകളെ താമസിപ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്നത് ജനങ്ങള്‍ക്ക് ഭീതിയും ആശങ്കയും ഉണ്ടാക്കുമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് ആക്ഷേപം.പുഞ്ചപ്പാടം മണ്ണിട്ട് തൂര്‍ത്ത് നിയമപരമായ ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും ഇല്ലാതെയാണ് ആന ഷെഡ്ഡ് നിർമ്മാണം നടക്കുന്നതെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.നിലവില്‍ പഞ്ചായത്തിലും വില്ലേജിലും,ചങ്ങരംകുളം പോലീസിലും ജില്ലാ കളക്ടര്‍ക്കും അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും നാട്ടുകാരായ ബഷീർ പാറ,മൊയ്തുണി കെസി,ബീരാൻകുട്ടി,അബ്ദുൽറഹ്മാൻ,നരണിപുഴ മുഹമ്മദലി,റാഷിക്ക് ഹംസ അറിയിച്ചു

Related Posts

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം
UPDATES

October 17, 2026
167
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

432
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

141
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

27
സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

150
Next Post
കാഞ്ഞിയൂർ ചുള്ളിയിൽ കുടുംബ ക്ഷേത്രത്തിന് സമീപം ഫാമിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശ്രീ ദുർഗ്ഗ കാറ്ററിങ്ങ് ഉടമ ഗോപിനാഥൻ നിര്യാതനായി

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
167
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
432
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
141
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025