‘രാജ്യത്തെ സേവിക്കാൻ പ്രചോദനം’; ആർഎസ്‌എസ് ആസ്ഥാനത്ത് മോദി, സന്ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രി
മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്‌പൂരിലെ ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചു. രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിലെത്തിയ മോദിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് സ്വീകരിച്ചത്....