തലയ്ക്ക് ഹെൽമറ്റ് കൊണ്ടടിച്ചു, തള്ളി താഴെയിട്ട് അടിച്ചു; കരുവാറ്റയിൽ ബേക്കറി ജോലിക്കാരിക്ക് ക്രൂരമര്‍ദ്ദനം
കരുവാറ്റയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂര മർദനം. കരുവാറ്റ മേത്തറ രഞ്ജു മോൾക്കാണ് ക്രൂര മർദനമേറ്റത്. ഇവരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടായിരുന്നു...