ചങ്ങരംകുളം:ആലംകോട് ഉള്ള പ്രവാസി കൂട്ടായ്മയാണ് അവറാൻ പടിയിലുള്ള അംഗനവാടിയിലേക്ക് ഫാൻ വാങ്ങിച്ച് നൽകിയത് പ്രവാസി കൂടായ്മ അംഗം ഷെഫീക്ക് ആലംകോട് ഫാൻ കമ്മിറ്റിക്ക് നൽകി.വാർഡ് മെമ്പറായ
സി.കെ.പ്രകാശൻ,എ.എൽ.എം.എസ്.സി കമ്മിറ്റി അംഗം കരീം ആലംകോട്.അംഗനവാടി വർക്കൽ അംഗനവാടി വർക്കർ ശ്രീജ, ശൈലജ തുടങ്ങിയവർ ചേർന്ന് ഏറ്റ് വാങ്ങി.











