അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രവേശനോത്സവവും ഇൻഡക്ഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു
ചങ്ങരംകുളം:നാലുവർഷ ഡിഗ്രി പ്രോഗ്രാമിൽ ആദ്യവർഷ വിദ്യാർഥികളുടെ പ്രവേശനോത്സവവും നാലു വർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുള്ള ഇൻഡക്ഷൻ പ്രോഗ്രാമും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്...