സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചു; ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്‌ത ഷെറിനെതിരെ വീണ്ടും കേസ്
കണ്ണൂർ: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ ആക്രമിച്ചതിനാണ് കേസ്. ജയിലിൽ കഴിയുന്ന ഷെറിന് ശേഷിക്കുന്ന...