• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബാബരി,തളി,മുനമ്പം വിഷയത്തിൽ പണക്കാട് കുടുംബം സ്വീകരിച്ച നയം രാജ്യത്തിന്‌ മാതൃക:ചാണ്ടി ഉമ്മൻ

cntv team by cntv team
June 22, 2025
in UPDATES
A A
ബാബരി,തളി,മുനമ്പം വിഷയത്തിൽ പണക്കാട് കുടുംബം സ്വീകരിച്ച നയം രാജ്യത്തിന്‌ മാതൃക:ചാണ്ടി ഉമ്മൻ
0
SHARES
173
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :ബാബരി,തളി,മുനമ്പം വിഷയത്തിൽ പണക്കാട് കുടുംബം സ്വീകരിച്ച നയം രാജ്യത്തിന്‌ മാതൃകയാണെന്ന് കോൺഗ്രസ്‌ നേതാവ് ചാണ്ടി ഉമ്മൻ എം എൽ എ അഭിപ്രായപെട്ടു.എടപ്പാൾ അങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മികവ് 2025 പുരസ്കാര സമർപ്പണ ചടങ്ങിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.മലപ്പുറത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവർ ഇവിടെ വന്ന് താമസിച്ചാൽ അത് തിരുത്തേണ്ടി വരുമെന്നും താൻ നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ആവശ്യാർത്ഥം മലപ്പുറത്ത് വന്നു താമസിച്ചപ്പോഴാണ് മലപ്പുറക്കാരുടെ സ്നേഹം ഇത്രമേൽ വലുതാണെന്ന് അനുഭവിച്ച് അറിഞ്ഞതെന്നും മലപ്പുറത്തിന്റെ മതേതരത്ത്വം ലീഗിനോട് ഇഴച്ചേർന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.ചടങ്ങിൽ വി കെ എ മജീദ് അധ്യക്ഷത വഹിച്ചു.പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ വിശിഷ്ട അഥിതിയായി.അന്തരിച്ച പഴയകാല മുസ്ലിം ലീഗ് നേതാവ് എം വി യൂസഫ് മാസ്റ്ററുടെ നാമദേയത്തിൽ ഗുരു ശ്രേഷ്ഠ പുരസ്‌കാരം പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ കെ എം ബെൻഷ,തലമുണ്ട മിൻഹാജുൽ ഹുദാ മദ്രസ അധ്യാപകൻ കെ.കെ റജീഹ് അഷ്‌റഫി എന്നിവർക്ക് സമ്മേളനത്തിൽ സമർപ്പിച്ചു.ഇബ്രാഹിം മുതൂർ, അഡ്വക്കേറ്റ് എ എം രോഹിത്, ടി പി ഹൈദരലി, സി രവീന്ത്രൻ, ഹാരിസ് ടി, കെ ടി ബാവഹാജി, എം വി ജലീൽ മാസ്റ്റർ, എസ് സുധീർ, കണ്ണൻ നമ്പ്യാർ, കെ വി ബാവ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ,തസ്തകീർ പി വി, അജ്മൽ വെങ്ങിനിക്കര,ചടങ്ങിൽ എസ്എസ്എല്‍സി ,പ്ളസ്ടു, മദ്രസ പൊതു പരീക്ഷയിൽ ഉയർന്ന മാർക്ക്‌ വാങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു.

Related Posts

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
11
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
81
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
2
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
20
അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ
UPDATES

അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ

September 23, 2026
2
“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു
UPDATES

“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു

September 23, 2026
2
Next Post
കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു; ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു; ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
11
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
81
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
2
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025