• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഇത്തവണ ആനയില്ല ‘അതുലിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കും

cntv team by cntv team
February 27, 2025
in Kerala, Local News
A A
നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഇത്തവണ  ആനയില്ല ‘അതുലിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കും
0
SHARES
749
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വേര്‍പ്പാടിനെ തുടര്‍ന്ന് പ്രശസ്ഥമായ ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രോത്സവത്തിന് ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റി ഇത്തവണ ആനയെ എഴുന്നള്ളിക്കുന്നത് മാറ്റി വച്ചു.5 ലക്ഷത്തിലതികം രൂപക്ക് ബുക്ക് ചെയ്ത ചിറക്കല്‍ കാളിദാസന്‍ എന്ന കൊമ്പനെയാണ് പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷ വേര്‍പ്പാടിനെ തുടര്‍ന്ന് നവയുഗ പൂരാഘോഷ കമ്മിറ്റി ക്യാന്‍സല്‍ ചെയ്തത്.പകരം പണി പൂര്‍ത്തിയാവാത്ത അതുലിന്റെ വീടിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച് നല്‍കാനാണ് സഹപ്രവര്‍ത്തകരുടെ തീരുമാനം.സെപ്റ്റംബര്‍ 26 പെരുമ്പിലാവ് പുഞ്ചിരിക്കാവിലുണ്ടായ ബൈക്ക് അപകടത്തിലാണ് ആലിക്കര സ്വദേശിയായ 17 വയസുള്ള അതുലിന്റെ ജീവന്‍ നഷ്ടമായത്.കൂടെയുണ്ടായിരുന്ന സുഹൃത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതുല്‍ മരണപ്പെടുന്നതിന്റെ രണ്ട് മാസം മുമ്പാണ് അതുലിന്റെ പിതാവ് അജിതന്‍ അസുഖത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിടവാങ്ങിയത്.അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അതുലിന്റെ മരണം സാമ്പത്തികമായ ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തെ തളര്‍ത്തിയിരുന്നു.കഴിഞ്ഞ 15 വര്‍ഷമായി ചാലിശ്ശേരി പൂരത്തിന് നവയുഗ കമ്മിറ്റി പൂരം കൊണ്ട് വരുന്നുണ്ട്.ഈ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അതുല്‍.നവയുഗ കമ്മിറ്റിയുടെ ഈ തീരുമാനത്തിന് നാട്ടിലും സോഷ്യല്‍ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Related Posts

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ
Kerala

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
1
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം
Kerala

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

August 6, 2026
1
കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്
Kerala

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

August 6, 2026
18
അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
38
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
Crime

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
114
കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു
Kerala

കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

August 6, 2026
1.6k
Next Post
റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി മെറ്റ

റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി മെറ്റ

Recent News

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
1
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

August 6, 2026
1
കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

August 6, 2026
18
അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025