വെൽഫെയർ പാർട്ടി വാർഡ് തല സംഗമവും അനുമോദനവും നടത്തി
ചങ്ങരംകുളം:വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോക്കൂർ മേഖലാ വാർഡ് തല സംഗമവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു.മേഖലയിലെ വാർഡുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ...