cntv team

cntv team

മൂക്കുതല വടക്കുമുറി എസ്എസ്എം യുപി സ്കൂൾ റിട്ടയര്‍ ഹെഡ്മാസ്റ്റർ പൊന്നരാശ്ശേരികരുണാകരൻ നിര്യാതനായി

മൂക്കുതല വടക്കുമുറി എസ്എസ്എം യുപി സ്കൂൾ റിട്ടയര്‍ ഹെഡ്മാസ്റ്റർ പൊന്നരാശ്ശേരികരുണാകരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല വടക്കുമുറി എസ്എസ്എം യുപി സ്കൂൾ റിട്ടയര്‍ ഹെഡ്മാസ്റ്റർ പൊന്നരാശ്ശേരികരുണാകരൻ മൂക്കുതല(72)നിര്യാതനായി.ഭാര്യ.പുഷ്പവല്ലി.മക്കൾ.ഹരിലാൽ,ഹൃദ്യ,മരുമകൾ.തുഷാര,സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്പൊന്നാനി ഈശ്വരമംഗലം ശ്മാശാനത്തില്‍

പാറ പൊട്ടിക്കുന്ന യന്ത്രത്തിന് മുകളിലേക്ക് കല്ലിടിഞ്ഞ് വീണു; 2 അതിഥിത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

പാറ പൊട്ടിക്കുന്ന യന്ത്രത്തിന് മുകളിലേക്ക് കല്ലിടിഞ്ഞ് വീണു; 2 അതിഥിത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോന്നി പയ്യനാമണ്ണിൽ പാറമ‍ടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് ഇവിടെ പ്രവർത്തിക്കുകയായിരുന്ന പാറപ്പൊട്ടിക്കുന്ന യന്ത്രത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്. ഒഡിഷ...

കുട്ടികൾ മരിച്ചത് മന്ത്രവാദം നടത്തിയെന്ന് ആരോപണം;സ്ത്രീകളടക്കം ഒരു കുടുംബത്തിലെ 5 പേരെ തീക്കൊളുത്തി കൊന്നു

കുട്ടികൾ മരിച്ചത് മന്ത്രവാദം നടത്തിയെന്ന് ആരോപണം;സ്ത്രീകളടക്കം ഒരു കുടുംബത്തിലെ 5 പേരെ തീക്കൊളുത്തി കൊന്നു

ബിഹാറിലെ പുര്‍ണിയയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം തീക്കൊളുത്തി കൊന്നു. ഞായറാഴ്ച രാത്രി പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തിലാണ് ദാരുണസംഭവം. കുടുംബത്തിലെ സ്ത്രീ ദുര്‍മന്ത്രവാദം...

22 വർഷങ്ങൾക്കുശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; ‘ആശകൾ ആയിരം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

22 വർഷങ്ങൾക്കുശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; ‘ആശകൾ ആയിരം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകന്‍ കാളിദാസ് ജയറാമും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. അരവിന്ദ് രാജേന്ദ്രനും...

അപകീര്‍ത്തി പരാമര്‍ശം; സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

അപകീര്‍ത്തി പരാമര്‍ശം; സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

നിര്‍മ്മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അപകീര്‍ത്തികരമായ പരാമര്‍ശം സാന്ദ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രണ്ട് കോടി രൂപ...

Page 15 of 1103 1 14 15 16 1,103

Recent News