പാഴ്‌സലിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടലിൽ അതിക്രമം; ഉടമയെ ചട്ടുകത്തിനടിച്ചു
ആലപ്പുഴ: പാഴ്‌സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തി മൂന്നംഗ സംഘം. ഉടമയും ബന്ധുക്കളും ഉൾപ്പെടെ മൂന്നുപേരാണ് മർദനത്തിനിരയായത്. താമരക്കുളം ജംഗ്‌ഷന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന...