• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഐപിഎല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്; വാങ്കഡെയിൽ കൊൽക്കത്തയെ നേരിടും

cntv team by cntv team
March 31, 2025
in Sports
A A
ഐപിഎല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്; വാങ്കഡെയിൽ കൊൽക്കത്തയെ നേരിടും
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഐപിഎല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ. വാങ്കഡെയിൽ ഇന്ന് വമ്പന്മാരുടെ കൊമ്പുകോർക്കൽ.പെരുമക്കൊത്ത പ്രകടനമില്ലാത്ത ബാറ്റിങ് നിരയാണ് ആദ്യ രണ്ട് കളികളിലും മുംബൈ ഇന്ത്യൻസിനെ ചതിച്ചത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിലൂടെ പ്രതീക്ഷയായ രോഹിത് ശർമ്മ വീണ്ടും പഴയ പടിയായി. ഓപ്പണിങ്ങിലെ കൂട്ടാളി ദക്ഷിണാഫ്രിക്കൻ താരം റിയാൻ റിക്കിൾട്ടനും താളം കണ്ടെത്താനായിട്ടില്ല. പൊള്ളാർഡിനേയും ടിം ഡേവിഡിനേയും പോലെ വെടിക്കെട്ട് ഫിനിഷർമാർ ഇല്ലാത്തതാണ് ടീമിന്റെ എറ്റവും വലിയ പോരായ്മ. ബാറ്റർമാർ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും മുൻ ചാന്പ്യന്മാർക്ക്.ഉദ്ഘാടന മത്സരത്തിൽ ബെംഗളരൂവിനോട് തോറ്റങ്കിൽ രാജസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ക്വിന്റൺ ഡികോക്ക്, വെങ്കിടേഷ് അയ്യർ, ആന്ദ്രേ റസൽ, റിങ്കു സിങ് തുടങ്ങി വാങ്കഡെയിൽ വെടിക്കെട്ടിന് തിരികൊളുത്താൻ പവർഹിറ്റർമാർ ഏറെയുണ്ട് കെകആർ നിരയിൽ. അത്ര താരത്തിളക്കമില്ലാത്ത ബൌളിങ് നിര തിരിച്ചടി വാങ്ങാനും സാധ്യതയുണ്ട് നേർക്കുനേർ കണക്കുകളിൽ മൃഗീയാധിപത്യമുണ്ട് മുംബൈയ്ക്ക്. 34 മത്സരങ്ങളിൽ 23ലും ജയിച്ചത് മുംബൈ ഇന്ത്യൻസ്. ജയിച്ച 11 മത്സരങ്ങളിൽ അവസാന രണ്ട് ഏറ്റുമുട്ടലിലേതുമുണ്ടെന്നത് കൊൽക്കത്തയ്ക്ക് കരുത്തേകുന്നു.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
25
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
35
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ

Recent News

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
1
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
4
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
4
ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
182
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025