നഷ്ടപ്പെട്ട പാദസരം തിരിച്ച് കിട്ടി’സുമനസിന് നന്ദി പറഞ്ഞ് വീട്ടമ്മ
ചങ്ങരംകുളം:യാത്രക്കിടയില്‍ നഷ്ടപ്പെട്ട ഒരുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരം വീട്ടമ്മക്ക് തിരികെ ലഭിച്ചു.പെരുന്നാള്‍ തലേന്ന് വസ്ത്രങ്ങള്‍ എടുക്കാന്‍ ചങ്ങരംകുളത്ത് വന്ന ചാലിശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ പാദസരമാണ് യാത്രക്കിടയില്‍...