മുനമ്പം സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് സിറോ മലബാര്‍സഭ; കൂടെയുണ്ടാകുമെന്ന് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
കൊച്ചി: മുനമ്പം സമരത്തിന് പിന്തുണയുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സമരവേദിയിലെത്തി. സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും...